
മഴ വെയിലിനോട് പരാതിപ്പെടുന്നത്
പകല്‍ രാത്രിയോട് പരിഭവപ്പെടുന്നത്
മേഘം ആകാശത്തോടോതുന്നത്
പൂ പൂമ്പാറ്റയോട് മന്ത്രിക്കുന്നത്
അവനെന്നോട് ചൊല്ലുന്നതും...
ചിത്രം : ഗൂഗിളമ്മാവനില് നിന്ന് കടംകൊണ്ടത്
സന്തോഷവും സന്താപവും ജീവിതത്തിന്റെ ഇരുവശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് പൂര്‍ണ്ണമാകില്ല. ഏതെങ്കിലുമൊന്ന് മാത്രമായാല്‍ ജീവിതം അപൂര്‍ണ്ണവും വിരസവുമായേനെ.